68-ാമത് സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.ഹെഡ്മാസ്ററര് പതാക ഉയര്‍ത്തി.വാര്‍ഡ് മെമ്പര്‍ വിശിഷ്ഠാതിഥിയായി.പി.ടി.എ.പ്രസിഡണ്ട് ശ്രീ പി.സി.ഇസ്മായില്‍, പി.ടി.എ കമ്മറ്റിഅംഗങ്ങള്‍,അധ്യാപകര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ദേശഭക്തിഗാനാലാപനം,പ്രസംഗമത്സരം എന്നിവ ഇതിന്റെ ഭാഗമായി നടന്നു.തുടര്ന്ന്തലേദിവസം നിര്‍മ്മിച്ച പതാകയുമേന്തി റാലിനടന്നു.അതിനുശേഷം പായസവിതരണവും നടന്നു.









