വിദ്യാഭ്യാസവാര്‍ത്തകള്‍

­

Sunday 28 September 2014

സാക്ഷരം-ഉണര്‍ത്ത്-സര്‍ഗാത്മകക്യാമ്പ്-2014




വായ്ത്താരിഅഭിനയിക്കല്‍


കഥ ക്രമീകരിക്കല്‍
 കുട്ടികളുടെസൃഷ്ടികള്‍









സാക്ഷരം-2014,ഉണര്‍ത്ത്-സര്‍ഗാത്മകക്യാമ്പ്സെപ്തംബര്‍ 11,12 തീയതികളില്‍ സ്കൂളില്‍ വെച്ച് നടന്നു.ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി .ശോഭന ടീച്ചര്‍ നിര്‍വഹിക്കുകയിണ്ടായി.അധ്യാപകര്‍ ആശംസകര്‍പ്പിച്ച് സംസാരിച്ചു.ശ്രീമതി.പുഷ്പവല്ലി ടീച്ചറുടെ നേതൃത്വത്തില്‍ ക്യാമ്പ് ആരംഭിച്ചു.

Thursday 18 September 2014

ഓണാഘോഷം-2014 , അധ്യാപകദിനം

                                      നഴ്സറി കുട്ടികളുടെ മിഠായിപെറുക്കല്‍ മത്സരം

             




                                     കസേരക്കളി

 പൂക്കളം        

ഓണസദ്യ


പി.ടി.എ അംഗങ്ങള്‍   

ഈ വര്‍ഷത്തെ ഓണാഘോഷവും അധ്യാപകദിനവും വിവിധപരിപാടികളോടെ ആഘോഷിച്ചു.രാവിലെ അസംബ്ലിയില്‍ ഡോ.എസ്.രാധാകൃഷ്ണന്‍ അനുസ്മരണം നടത്തി.തുടര്‍ന്ന് കുട്ടികള്‍ അധ്യാപകദിനാശംസകള്‍ നേര്‍ന്നു.പിന്നീട് അധ്യാപകര്‍ കുട്ടികള്‍ക്ക് മധുരപലഹാരം നല്‍കി. അതിനുശേഷം ഓണപ്പരിപാടികള്‍ ആരംഭിച്ചു.കുട്ടികളുടെ നേതൃത്വത്തില്‍ ഓണപ്പൂക്കളം ഒരുക്കി.നഴ്സറി കുട്ടികള്‍ക്കും,മറ്റുക്ലാസിലെ കുട്ടികള്‍ക്കുമായി വിവിധമത്സരങ്ങള്‍ ഏര്‍പ്പെടുത്തി.മിഠായി പെറുക്കല്‍,ബലൂണ്‍ പൊട്ടിക്കല്‍,വാല് പറിക്കല്‍,കസേരക്കളി മുതലായവ.വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.സദ്യ ഒരുക്കുന്നതില്‍ പി.ടി.എ അംഗങ്ങളുടെ പൂര്‍ണസഹകരണം ഉണ്ടായിരുന്നു.



ബ്ളോഗ് ഉദ്ഘാടനം

 ബ്ലോഗിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ.മുഹമ്മദ്കുഞ്ഞി അവര്‍കള്‍ നിര്‍വഹിക്കുന്നു.പി.ടി.എ വൈസ് പ്രസിഡണ്ട് സമീപം.






ബ്ളോഗിന്റെ ഔപചാരിക ഉദ്ഘാടനം03.09.2014 ബുധനാഴ്ച ഉച്ചക്ക് 02മണിക്ക് പി.ടി.എ.പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട വാര്‍‍ഡ് മെമ്പര്‍.ശ്രീ.മുഹമ്മദ്കുഞ്ഞി അവര്‍കള്‍ നിര്‍വഹിച്ചു.അധ്യാപകര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ച