വിദ്യാഭ്യാസവാര്‍ത്തകള്‍

­

Saturday 16 August 2014

സ്വാതന്ത്ര്യദിനാഘോഷം

68-ാമത് സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.ഹെഡ്മാസ്ററര്‍ പതാക ഉയര്‍ത്തി.വാര്‍ഡ് മെമ്പര്‍ വിശിഷ്ഠാതിഥിയായി.പി.ടി.എ.പ്രസിഡണ്ട് ശ്രീ പി.സി.ഇസ്മായില്‍, പി.ടി.എ കമ്മറ്റിഅംഗങ്ങള്‍,അധ്യാപകര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ദേശഭക്തിഗാനാലാപനം,പ്രസംഗമത്സരം എന്നിവ ഇതിന്റെ ഭാഗമായി നടന്നു.തുടര്‍ന്ന്തലേദിവസം നിര്‍മ്മിച്ച പതാകയുമേന്തി റാലിനടന്നു.അതിനുശേഷം പായസവിതരണവും നടന്നു.



1 comment:

  1. ബ്ലോഗ് നന്നാവുന്നുണ്ട്... ബ്ലോഗ് ഹെഡ്ഡര്‍ ഒന്നു കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്... ഹെഡ്ഡര്‍ ഇമേജില്‍ സ്ക്കൂളിന്റെ അഡ്രസ്സ്, ഇമെയില്‍ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്... പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete