68-ാമത് സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.ഹെഡ്മാസ്ററര് പതാക ഉയര്‍ത്തി.വാര്‍ഡ് മെമ്പര്‍ വിശിഷ്ഠാതിഥിയായി.പി.ടി.എ.പ്രസിഡണ്ട് ശ്രീ പി.സി.ഇസ്മായില്‍, പി.ടി.എ കമ്മറ്റിഅംഗങ്ങള്‍,അധ്യാപകര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ദേശഭക്തിഗാനാലാപനം,പ്രസംഗമത്സരം എന്നിവ ഇതിന്റെ ഭാഗമായി നടന്നു.തുടര്ന്ന്തലേദിവസം നിര്‍മ്മിച്ച പതാകയുമേന്തി റാലിനടന്നു.അതിനുശേഷം പായസവിതരണവും നടന്നു.
ബ്ലോഗ് നന്നാവുന്നുണ്ട്... ബ്ലോഗ് ഹെഡ്ഡര്‍ ഒന്നു കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്... ഹെഡ്ഡര്‍ ഇമേജില്‍ സ്ക്കൂളിന്റെ അഡ്രസ്സ്, ഇമെയില്‍ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്... പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....
ReplyDelete